Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : One Election

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്: ജെപിസിയുടെ കാലാവധി നീട്ടി

ന്യൂ​​​ഡ​​​ൽ​​​ഹി: ലോ​​​ക്സ​​​ഭ​​​യി​​​ലേ​​​ക്കും സം​​​സ്ഥാ​​​ന നി​​​യ​​​മ​​​സ​​​ഭ​​​ക​​​ളി​​​ലേ​​​ക്കും ഒ​​​രേ​​​സ​​​മ​​​യം തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ക​​​ൾ ന​​​ട​​​ത്തു​​​ന്ന​​​തി​​​ന് അ​​​വ​​​ത​​​രി​​​പ്പി​​​ച്ച ഒ​​​രു രാ​​​ജ്യം ഒ​​​രു തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ബി​​​ല്ലു​​​ക​​​ൾ പ​​​രി​​​ശോ​​​ധി​​​ക്കു​​​ന്ന പാ​​​ർ​​​ല​​​മെ​​​ന്‍റ​​​റി സ​​​മി​​​തി​​​യു​​​ടെ (ജെ​​​പി​​​സി) കാ​​​ലാ​​​വ​​​ധി നീ​​​ട്ടി.

അ​​​ടു​​​ത്ത വ​​​ർ​​​ഷം ന​​​ട​​​ക്കാ​​​നി​​​രി​​​ക്കു​​​ന്ന ബ​​​ജ​​​റ്റ് സ​​​മ്മേ​​​ള​​​ന​​​ത്തി​​​ന്‍റെ അ​​​വ​​​സാ​​​ന ആ​​​ഴ്ച​​​യു​​​ടെ ആ​​​ദ്യ​​​ദി​​​നം വ​​​രെ​​​യാ​​​ണു കാ​​​ലാ​​​വ​​​ധി നീ​​​ട്ടി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

കാ​​​ലാ​​​വ​​​ധി നീ​​​ട്ട​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് സ​​​മി​​​തി ചെ​​​യ​​​ർ​​​മാ​​​ൻ പി.​​​പി. ചൗ​​​ധ​​​രി അ​​​വ​​​ത​​​രി​​​പ്പി​​​ച്ച പ്ര​​​മേ​​​യം ലോ​​​ക്സ​​​ഭ ശ​​​ബ്‌​​​ദ​​​വോ​​​ട്ടോ​​​ടെ​​​യാ​​​ണു പാ​​​സാ​​​ക്കി​​​യ​​​ത്. ക​​​ഴി​​​ഞ്ഞ ഡി​​​സം​​​ബ​​​റി​​​ലാ​​​ണ് സ​​​മി​​​തി രൂ​​​പവത്കരിച്ചത്.

Latest News

Up